ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ യുവാവ് മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടറുടെ നിർദേശം
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിദ്ധാർത്ഥൻ്റെ മകൻ...