പ്രവേശനം ബഗ്ഗി കാറുകളിൽ; കനത്ത സുരക്ഷയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാം
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓണം അവധി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതല്‍ മൂന്നുമാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്....