നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് അവധികൾ പ്രഖ്യാപിച്ച് കലക്ടർ
തിരുവനന്തപുരം: ജൂൺ 19ന് നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട് ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികൾക്കുമായി പോളിംഗ് സാമഗ്രികളുടെയും ഇവിഎം/ വിവി പാറ്റ് മെഷീനുകളുടെയും വിതരണ...
