Local News

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും...

വിസ്മയ കേസ് പ്രതി കിരണിന് പരോൾ : നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസ്മയുടെ പിതാവ്

  തിരുവനന്തപുരം: കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്നും...

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി / പ്രതീക്ഷകൾ അസ്തമിക്കുന്നു ?

  സന: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. യമൻ പ്രസിഡന്റ് അനുമതി നൽകിയതോടെ ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാകുമെന്നാണ്‌  മാധ്യമങ്ങൾ...

ബൈക്ക് പോസ്റ്റിലിടിച്ചുയുവാവിന് ദാരുണാന്ത്യം

കണ്ണൂർ :ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.......ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്.വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി :മുരളി തുമ്മാരുകുടി

തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍...

ടിപി വധക്കേസ് കൊടി സുനിക്ക് 30 ദിവസത്തെ പരോൾ

  തിരുവനന്തപുരം :ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് ഒരുമാസത്തെ പരോൾ .പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു ....

അവഹേളനം : പത്രപ്രവർത്തക യൂണിയൻ MLA അഡ്വ.യു.പ്രതിഭയ്‌ക്കെതിരെ പരാതി നൽകി

  തിരുവനന്തപുരം :മകൻ്റെ കഞ്ചാവ് കേസ് മാധ്യമങ്ങൾ വർത്തയാക്കിയതിൽ പ്രതിഷേധിച്ചു സിപിഐഎം MLA അഡ്വ.യു.പ്രതിഭ , മാധ്യമങ്ങളെ ആക്ഷേപിച്ചതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയനും...

വിനോദയാത്ര :വിദ്യാർഥിനിക്ക് ദാരുണാന്ത്യം:

മലപ്പുറം: കൊണ്ടോട്ടിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാനഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്....

നേതൃമാറ്റം: രാജു എബ്രഹാം – CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി

സിപി ഐ എം പത്തനംതിട്ട ജില്ലയിൽ നേതൃമാറ്റം: ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്നുതവണ ജില്ലാസെക്രട്ടറി ആയിരുന്ന കെപി ഉദയഭാനു സ്ഥാനം ഒഴിഞ്ഞു. തുടർച്ചയായി അഞ്ച്...

കലൂർ സ്റ്റേഡിയത്തിലെ മൃദംഗ നാദം : നൃത്തത്തിന്റെ മറവിൽ വൻതട്ടിപ്പ് !

  എറണാകുളം :എംഎൽഎ ഉമാ തോമസിന് ഗുരുതരമായ അപകടം സംഭവിക്കാൻ ഇടയായ കലൂർ ജവഹർലാൽ നെഹ്‌റു അന്താരഷ്ട്രസ്റ്റേഡിയത്തിൽ അരങ്ങേറിയ മൃദംഗ നാദം പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതരമായ ആരോപണം....