Local News

ഫ്രിഡ്ജിനുള്ളിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

  എറണാകുളം: ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിലെ പഴയ ഫ്രിഡ്‌ജിൽ നിന്നും ബാഗിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെത്തി .മുപ്പതുവർഷമായിഇവിടെ ആരും താമസിക്കുന്നില്ല .സാമൂഹ്യ വിരുദ്ധരുടെ...

പിവി അൻവർ കേസ് :പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി

  മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിൽ പൊലീസിന് കോടതിയുടെ വിമർശനം .പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി. ആക്രമണത്തിന് MLA അൻവർ ആഹ്വാനം ചെയ്‌തു എന്നതിന് തെളിവില്ല എന്നും...

DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് മകൻ: 5 കത്തുകൾ എഴുതിയെന്ന് മരുമകൾ

വയനാട് :DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മകന്റെയും മരുമകളുടെയും പുതിയ വെളിപ്പെടുത്തൽ . മരണത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് പങ്കുണ്ടെന്ന് മകനും മരിക്കുന്നതിന് മുന്നേ NM...

നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല

ന്യൂഡല്‍ഹി: യമനില്‍ കൊലക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി. വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ....

കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു. പോലീസും വനപാലകരും ചേർന്നാണ് തിരച്ചിൽ. പൊരുന്നൻ ഹൗസിൽ എൻ സിന്ധു (40) വിനെയാണ് അഞ്ചുദിവസം മുന്നേ  കാണാതായത്. ...

പി.വി. അൻവറിനെതിരായ പൊലീസ് നടപടിയിൽ തെറ്റില്ല : സിപിഎം -മലപ്പുറം ജില്ലാ സെക്രട്ടറി

  മലപ്പുറം: വനം വകുപ്പ് ഓഫിസ് ആക്രമണത്തിൽ പിവി അൻവർ എംഎൽഎയെ വിമ‍ർശിച്ച്‌ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വിപി അനിൽ. അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവ്വമെന്ന്...

കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

കൊല്ലം : ഡിവിനയചന്ദ്രൻ സ്മാരക ഫൗണ്ടെഷൻ 2025 - ലെ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ ഒന്നാം പതിപ്പായി ഇറങ്ങിയ കൃതികൾക്കാണ്...

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു: 34 പേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ്...

ഫോറസ്റ്റ് ഓഫീസ് ആക്രമണം : പോലീസ് പിവി അൻവറിൻ്റെ വീട് വളഞ്ഞു . അറസ്റ്റു ചെയ്യാൻ നീക്കം

  മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്ത സംഭവത്തിൽ MLA പിവി .അൻവറിനെ ഒന്നാം പ്രതിയാക്കി അറസ്റ്റുചെയ്യാൻ നീക്കം .വസതിയിൽ നിലമ്പുർ DYSPയുടെ നേതൃത്തത്തിൽ വലിയൊരു...

ഫോറസ്റ്റ് ഓഫീസ് തകർത്തകേസിൽ പിവി അൻവർ MLA ഒന്നാം പ്രതി

  മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്തസംഭവത്തിൽ പൊലീസ് കേസെടുത്തു .എഫ്‌ഐആറിൽ ഒന്നാം പ്രതി എംഎൽഎ പിവി അൻവർ .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്....