Local News

ബിന്ദുവിന്റെ കുടുംബത്തിന് സ്ഥാപന ഉടമ ഒരു ലക്ഷം രൂപ നല്‍കു0.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ.കുടുംബത്തിന് ഒരു ലക്ഷം രൂപ...

ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ മതാധിഷ്ഠിത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു : ഗവർണ്ണർക്കെതിരെ സിപിഎം

കണ്ണൂർ: സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും, അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ഗോശാലകള്‍ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് നടത്തിയ പ്രസംഗത്തിനെതിരെ ...

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കിൽ പോയ ലോഡിംഗ് തൊഴിലാളി  അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വർ ഹൗസ്...

“നന്മയു​ടെ പ്രകാശ ഗോപുരമാണ്​ പിജെ ജോസഫ്​ ” : ഗോവ ഗവർണർ പിഎസ്​ ശ്രീധരൻപിള്ള

കോട്ടയം: ശതാഭിഷിക്​തനായ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് കോട്ടയം പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ​ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.  ഗോവ ഗവർണർ...

മന്ത്രി രാജീവിന്റെ വാഹനം തടഞ്ഞ സംഭവം : എ എസ് പി ക്ക് വൻ വീഴ്ച

  കൊല്ലം / കരുനാഗപ്പള്ളി : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പല പ്രതിപക്ഷ സംഘടനകൾ സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന...

നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചപകടം

തിരുവനന്തപുരം: നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചപകടം നടന്നു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.  ...

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ. ജിതിൻ...

മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം  നവീകരിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു ബിന്ദുവിൻ്റെ ഭർത്താവ്...

ഇസ്രായേലിൽ, കൊല നടത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്‌തു 

കണ്ണൂർ : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ്...

ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവൻ്റെ വെങ്കല പ്രതിമ ഭക്തർക്കായി കേരള ഗവർണ്ണർ ഇന്ന് സമർപ്പിക്കും (VIDEO)

അനാവരണം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ വെങ്കല രൂപം കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ പൂർത്തീകരിക്കാനെടുത്ത് നാലുവർഷം ! അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട്...