പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ
പത്തനംതിട്ട: മദ്യപിച്ചശേഷം സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി . ഇതിനെ തുടർന്ന് കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ്...
പത്തനംതിട്ട: മദ്യപിച്ചശേഷം സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി . ഇതിനെ തുടർന്ന് കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ്...
കണ്ണൂർ: കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണെന്ന് നിഗമനം. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് പോലീസിന്റെ പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിർ, ഫൈസൽ,...
കൊല്ലം : ഓച്ചിറയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ ജാഫര്‍...
ചെങ്ങന്നൂർ : ലില്ലി ലയൺസ് സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വായനാദിന പരിപാടി സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ കെ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകങ്ങൾ മാത്രമല്ല മനുഷ്യനെയും പ്രകൃതിയെയും...
കോഴിക്കോട്: കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു...
തിരുവനന്തപുരം: ഭാരതാംബ വിവാദം വീണ്ടും കൊഴുക്കുന്നു.രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്.പരിപാടിയുടെ ഷെഡ്യൂളിൽ...
കൽപ്പറ്റ: വയനാട്ടിൽ പനമരത്താണ് വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടത് . പുഞ്ചവയൽ അശ്വതി നിവാസിൽ പരേതനായ ബാലൻ മാസ്റ്ററുടെയും സുമവല്ലിയുടെയും മകൻ ജിജേഷ് ബി. നായർ ആണ് മരിച്ചത്....
കായംകുളം: കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വരവേൽപ്പ് 2025 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഹിലാൽ ബാബു...
കായംകുളം :മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽൽപാദക യൂണിയന്റെ ആഭിമുഖ്യത്തിൽ മികച്ച ക്ഷീര സംഘങ്ങൾക്കും, ക്ഷീര കർഷകർക്കുമുള്ള അവാർഡ് ദാന ചടങ്ങും, പുതുതായി വിപണിയിൽ ഇറക്കുന്ന ഉത്പ്പന്നങ്ങളുടെ...
കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ബി.ജെ.പി. അംഗങ്ങൾ ഉപരോധിച്ചു....