Local News

7 മാസം ഗ‍ർഭിണിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു

താമ്പരം: വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ട് 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ...

ശബ്ദരേഖ വിവാദം ; സിപിഐയിൽ നടപടി

തിരുവനന്തപുരം :സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട ; 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പോലീസ് . ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89...

പോസ്റ്റൽ വോട്ട് തിരുത്തൽ ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ച സ്ഥിതിയിൽ . തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നാണ്...

ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: തൃത്താല പടിഞ്ഞാറങ്ങാടിയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളിക്ക് കുഴഞ്ഞ് വീണ് മരണം. ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്ന്...

ബൈക്ക് മോഷണം ; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ്...

നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി അപകടം

ശാസ്താംകോട്ട : നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി. സാധനം വാങ്ങാൻ വന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ ആണ് വൈകുന്നേരം 4:30യുടെ അപകടം...

കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട

കൊല്ലം : കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റൽ സമീപത്തെ വാടകവീട്ടിൽ നിന്നും മൂന്നര കിലോ കഞ്ചാവ് ഡാൻസ്ആഫ് ടീമുംകൊട്ടിയം പോലീസും ചേർന്ന് പിടികൂടി. ചാത്തന്നൂർ എ സി പി...

പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ 47കാരനായ സുനിൽ കുമാർ ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക്...

ഉമ്മയെ വാരിപ്പുണർന്ന് ഷൗക്കത്ത് ; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ആര്യാടൻ ഹൗസ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണൽ തുടങ്ങിയ...