‘നല്ലതു പറഞ്ഞാൽ വിഷമിച്ചേനെ; എന്നും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെപ്പോലെ നിലവാരമില്ലാത്തവൻ ആകരുതേയെന്ന്’
തിരുവനന്തപുരം∙ സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ – പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ്...