അഭിഭാഷകയെ മുഖത്തടിച്ച സംഭവം ; വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ
തിരുവനന്തപുരം: ബാർ അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി...
