Malappuram

തിരൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം കെഎസ്ആർടിസി കർണാടകയിൽ അപകടത്തിൽപ്പെട്ടു

  മലപ്പുറം ∙ ഡിപ്പോയിൽനിന്ന് ഇന്നലെ വൈകിട്ട് ബെംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. തിരൂർ സ്വദേശി പാക്കര ഹബീബ് ആണ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

‘മുപ്പത് വെള്ളിക്കാശിന് സമുദായത്തെ ഒറ്റിക്കൊടുത്തു’; കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ്

  മലപ്പുറം ∙  മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്‌ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ...

എന്ത് പരിഷ്കരണവും പുരോഗതിയുമാണ് ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്?: മതവിധി പരാമർശത്തിൽ ജലീലിന്റെ മറുപടി

മലപ്പുറം ∙  സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്‌വ (മതവിധി) പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ്–കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ....

‘രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല; സാമൂഹിക സംഘടന; സിപിഎം സ്ഥാനാർഥികൾക്ക് കെട്ടിവച്ച കാശ് കിട്ടില്ല’

മലപ്പുറം∙  രാഷ്ട്രീയ പാർട്ടിയല്ല രൂപീകരിക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ പി.വിഅൻവർ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ സാമൂഹിക...

‘മിസ്റ്റർ പി.വി.അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല; കേന്ദ്ര ഏജൻസികൾ കൊമ്പുകുലുക്കി വന്നിട്ടും രോമത്തിൽ തൊട്ടില്ല’

മലപ്പുറം∙  മറ്റാരുടെയോ കാലിലാണു നില്‍ക്കുന്നതെന്നു തന്നെ ആക്ഷേപിച്ച പി.വി.അൻവറിനു മറുപടിയുമായി കെ.ടി.ജലീൽ. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും സ്വന്തം കാലിലേ എന്നും നിന്നിട്ടുള്ളൂ എന്നും ഫെയ്സ്ബുക് കുറിപ്പിൽ...

‘ഇനി ഒരു പാർട്ടിയോടും പ്രതിബദ്ധതയില്ല; അൻവറിനെ പിന്തുണയ്ക്കുന്നത് ആലോചിച്ചിട്ടില്ല, വെളിപ്പെടുത്തലുകളുണ്ടാകും’

  മലപ്പുറം∙  പി.വിഅൻവറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ എംഎൽഎ. പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട്...

‘കാത്തിരുന്നു കണ്ടോളൂ’: പുതിയ പാർട്ടി രൂപീകരിക്കാൻ അൻവർ; തദ്ദേശ തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കും

മലപ്പുറം∙  പി.വി.അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ...

‘മുഖ്യമന്ത്രി സ്ഥാനമൊഴിയണം, ‘ദ് ഹിന്ദു’വിന് കത്തെഴുത്തിയത് നാടകം; ജുഡീഷ്യൽ അന്വേഷണത്തിന് ധൈര്യമുണ്ടോ?’

മലപ്പുറം∙  ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുത്തിയത് നാടകമെന്ന് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ്...

‘വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ’; കോടിയേരിയെ ഓർമിച്ച് ജലീൽ

മലപ്പുറം∙  സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ, അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കൊടിയേരിയുമൊത്തുള്ള ഫോട്ടോ ജലീൽ...