വിനോദയാത്ര :വിദ്യാർഥിനിക്ക് ദാരുണാന്ത്യം:
മലപ്പുറം: കൊണ്ടോട്ടിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാനഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്....
