Malappuram

 കാറ്റിലും മഴയിലും മലപ്പുറത്ത് KSEB ക്ക് 8.87 കോടി രൂപയുടെ നാശനഷ്ടം

  മലപ്പുറം:  കാറ്റിലും മഴയിലും കെ എസ് ഇ ബിക്കുണ്ടായത്  8.87 കോടി രൂപയുടെ നാശനഷ്ടം. മഞ്ചേരി, തിരൂർ, നിലമ്പൂർ എന്നീ മൂന്ന് സർക്കിളുകളിലായിട്ടാണ് ഒന്നര മാസത്തിനിടെ...

പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച :ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

  മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ വഴിത്തിരിവ് . വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അർജ്ജുനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു

മലപ്പുറം: വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ...

ജ്വല്ലറി ഉടമയെ സ്‌കൂട്ടറിടിച്ച്‌ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേർ പിടിയിൽ

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും...

ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ്  കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം:  ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ...

വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ്, കോടതി റദ്ദാക്കി

  പൊന്നാനി : പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കി . വീട്ടമ്മയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ്...

ഡെപ്യൂട്ടി തഹസിൽദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങ്: മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തിൽ തിരൂർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),...

‘നാടുവിട്ടത് മാനസികപ്രയാസം മൂലം’: കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ?, ഭാര്യയെ വിളിച്ചു

  മലപ്പുറം∙  തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു...

‘സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യം; നമ്മുടെ പഠനറിപ്പോർട്ട് കേന്ദ്രവും ശരിവച്ചു’

  മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു...

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്

  മലപ്പുറം∙ ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള...