Malappuram

മലപ്പുറത്ത്‌ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്നും സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. ക്വാറിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്,...

എടപ്പാള്‍ മേല്‍പ്പാലത്തിലെ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്തു എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പിക്ക്അപ്പ്‌ വാൻ ഡ്രൈവർ ആണ് മരിച്ചത്....

മൊയ്തീൻ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നു

  മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്...

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ...

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന്...

എടപ്പാളിൽ വിദ്യാർഥിനിയുടെ മുഖത്തടിച്ച കണ്ടക്ടർ അറസ്റ്റിൽ

മലപ്പുറം:സ്വകാര്യ ബസ്സിൽ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത്  അടിക്കുകയും ചെയ്ത് ബസ് കണ്ടക്ടർ അറസ്റ്റിൽ.കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ്...

നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി; ഇതോടെ മരണം 3 ആയി

നിലമ്പൂരിൽ മഞ്ഞപിത്തം ബാധിച്ച് 1 മരണം കൂടി. ഇതോടെ ഒരു മാസത്തിൽ മഞ്ഞപിത്തം വന്നു മരിച്ചവരുടെ എണ്ണം മൂന്നായി. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണ് മരിച്ചത്.പോത്തുകല്ല്...

മുറിച്ചു കടത്തിയ ചന്ദനമരവുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദന മരവുമായി രണ്ട് പേർ അറസ്റ്റിൽ.മങ്കട സ്വദേശികളായ കറുത്തേടത്ത് നൗഷാദ്, വാളക്കാടൻ ഷൗകത്തലി...

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ –...

മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷണമാക്കി യുവാവ്

വിശന്നിട്ടാണ്.......രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്  മലപ്പുറം: പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. കഴിഞ്ഞ ദിവസം വൈകുന്നേരം മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ ആണ്...