പെൺകുട്ടികളെ കാണാതായ സംഭവം: യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതെന്ന് വിദ്യാർത്ഥികൾ
മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആർ. വിശ്വനാഥ്. വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് എസ് പി പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ട്...