Kottayam

വൈക്കം താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് യു.ഡി.എഫ് പിടിച്ചെടുത്തു

വൈക്കം: സംസ്ഥാന കാർഷികവികസന ബാങ്കിൻ്റെ ഭരണം പിടിച്ചെടുക്കുന്നതിനു വേണ്ടി സി.പി.എം ൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നടത്തിയ എല്ലാ അട്ടിമറികളേയും തകർത്ത് വൈക്കത്ത് യു ഡി എഫ് ചരിത്രവിജയം...

മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും

തിരുവല്ല:കനത്ത പെയ്ത മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയില്‍ ആയതോടെ എൺപതുകാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന്...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന്  ഫയർഫോഴ്സെത്തി...

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്....

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടയത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അലോട്ടി പിടിയിൽ.

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

- സ്ഥിരീകരിച്ചത് എച്ച്5 എൻ1 - ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും - കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി,...

സ്നേഹവീട് പദ്ധതി; പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി

പാല : കെ ചിറ്റിലപ്പിള്ളി -എൻഎസ്എസ് - എംജി സർവകലാശാല 'സ്നേഹവീട് ' പദ്ധതിയുടെ ഭാഗമായി ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി. സെൻ്റ് തോമസ് കോളേജ് ഓഫ്...

സംഗീതം മനുഷൃരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി

  കുറവിലങ്ങാട്: സംഗീതം മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി എന്ന് ജോസ് കെ മാണി എം പി. കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി...

മുണ്ടക്കയത്ത് വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനവും,ഡ്രൈവറെയും ആറുമാസത്തിന് ശേഷം ഹൈദരാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

  മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ...

എരുമേലി മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു.

  എരുമേലി : ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്നതിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം...