“എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും,കാല് മാറുകയും ചെയ്യുന്നവരോട് ജനങ്ങൾക്ക് പുച്ഛം!”- ഗീവർഗീസ് മാർ കൂറിലോസ്
കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി...