സാധാരണക്കാർക്ക് ഭരണകർത്താക്കളോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം -ടി.എം കൃഷ്ണ
കോട്ടയം: സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും; വിയോജിപ്പിന്‍റെ...