പട്ടികജാതി വികസനവകുപ്പിന്‍റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി
കോട്ടയം: പട്ടികജാതി വികസനവകുപ്പ് എസ്.സി പ്രമോട്ടര്‍മാര്‍ മുഖേന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് -6 മുതല്‍ നടപ്പിലാക്കുന്ന ഹോം സര്‍വ്വേ പട്ടിക വിഭാഗ സമൂഹം ബഹിഷ്കരിക്കും. സംസ്ഥാനത്ത് ജാതി...