മോഷണശ്രമം കോട്ടയത്ത് അഞ്ചുവീടുകളിൽ; സി.സി.ടി.വി. നശിപ്പിച്ചു, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം
മാധവന്‍പടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്....