Kollam

‘കരുതലും കൈത്താങ്ങും’ പരാതികളില്‍ ഉടന്‍ നടപടി

കൊല്ലം:  'കരുതലും കൈത്താങ്ങും' ബാക്കി പരാതികളില്‍ ഉടന്‍ നടപടി; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലയില്‍ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകളില്‍ ബാക്കി പരാതികളില്‍...

റാങ്ക് ജേതാവിനെ അനുമോദിച്ചു.

കരുനാഗപ്പള്ളി: ഓറിയൽ പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് 2024-25 സംസ്ഥാന തല സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി.സ്കൂളിലെ...

റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചവർ പിടിയിൽ

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി...

റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് : റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി

  കൊല്ലം: കുണ്ടറയിൽ റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി .പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത് ഇന്ന് പുലർച്ചെ...

കരുനാഗപ്പള്ളി കേരള ഫീഡ്സില്‍ 25 പേര്‍ക്ക് സ്ഥിരനിയമന ഉത്തരവ് കൈമാറി

കരുനാഗപ്പള്ളി : മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടുനല്‍കി കരാറില്‍ ഒപ്പിട്ട തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25...

“തരൂർ വിദ്യാസമ്പന്നർ : തോമസ് കെ തോമസ് പോഴൻ MLA’”; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ . അദ്ദേഹം പറയുന്നത് സാമൂഹിക സത്യം.വിദ്യാസമ്പന്നനും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണ്...

ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരണം

കരുനാഗപ്പള്ളി : സി പി എം രക്തദാഹികളുടെ കൂട്ടമായി അധപതിച്ചുവെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ്‌.യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി അസംബ്ലി...

കൊല്ലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി

കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി.  മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ...

മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി. മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി ...

ഓച്ചിറയിൽ ബാറിനു മുന്നിലെ അക്രമം : പ്രതികൾ അറസ്റ്റിൽ

ഓച്ചിറ : യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂര്‍ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന...