Kollam

ഉന്നതബിരുദധാരികളായ ദലിത് വിദ്യാർത്ഥികളോടുള്ള തൊഴിൽ നിഷേധം അവസാനിപ്പിക്കുക – ബോബൻ.ജി.നാഥ്

  കരുനാഗപ്പള്ളി -വിദ്യാസമ്പന്നരായ ദലിത് വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദലിത് വിദ്യാർഥികളെ പഠിക്കാൻ അയക്കാതിരിക്കാൻ ദലിത് സമൂഹം തയ്യാറാകണമെന്ന് ബോബൻ ജി നാഥ്...

എൽ.ജി ബെസ്റ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു

കൊല്ലം: ഇന്റർനാഷണൽ ബ്രാൻഡായ LG ഇലക്ട്രോണിക്സും രശ്മി ഹാപ്പി ഹോമും ചേർന്നൊരുക്കിയ എൽ.ജി ബെസ്റ്റ് ഷോപ്പിന്റെ ഉദ്ഘാടനം ചാത്തന്നൂർ എം.എൽ.എ. ജി.എസ്. ജയലാൽ നിർവ്വഹിച്ചു. ശിവഗിരി മഠാധിപതി...

വിവരാവകാശ പ്രവർത്തകന് നേരെ വീണ്ടും ആക്രമണം

  ശാസ്താംകോട്ട : മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിനാണ് റിട്ടയേർഡ് പൊലീസുകാരനെയും അയാളുടെ അഭിഭാഷകനായ മകനെയും...

ഉത്ര വധക്കേസിൽ നാലാം പ്രതിക്ക് വിദേശത്തു പോകാൻ അനുമതി

കൊല്ലം : ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്...

വ്യാജ കുറ്റപത്രം: കരുനാഗപ്പള്ളി ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

രഞ്ജിത്ത് രാജതുളസി കരുനാഗപ്പള്ളി: നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...

വയോധികൻ കാറിടിച്ച് മരിച്ചസംഭവത്തില്‍; സ്വകാര്യ ബാങ്കിലെ വനിതമാനേജർ ക്വട്ടേഷൻ നൽകിയത്

കൊല്ലം: കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ  ത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത...

ബാലികയോട് ലൈംഗികാതിക്രമം, മദ്രസാ അധ്യാപകന്‍ പടിയില്‍

കരുനാഗപ്പള്ളി : പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ...

കൊല്ലത്തെ ഞെട്ടിച്ച കൊലപാതകത്തിൽ രേഷ്മ ജയിലിലേക്ക്, നഷ്ടമായത് 3 ജീവൻ

കൊല്ലം : സോഷ്യൽമീഡിയ ദുരുപയോ​ഗത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാകുകയാണ് കല്ലുവാതുക്കലിലെ പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അമ്മക്ക് തടവുശിക്ഷ ലഭിച്ച കേസ്. ജനിച്ചയുടനെ നവജാത ശിശുവിനെ കരിയിലയിൽ ഉപേക്ഷിച്ചതിനെ തുടർന്ന്...

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാൽ അന്തരിച്ചു

കൊല്ലം : മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു...

നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതിന നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം...