കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നും ഗഞ്ചാവുമായി യുവാവ് പിടിയില്‍
കരുനാഗപ്പള്ളി: മാരക മയക്കു മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കുലശേഖരപുരം നീലികുളത്ത് പനച്ചിക്കാവ് തറയില്‍ കാര്‍ത്തികേയന്‍ മകന്‍ അനീഷ്(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്....
