Kollam

പൊലീസുകാരെ ഞങ്ങൾ പാവങ്ങൾക്കും ഉത്സവം കാണണം

  കരുനാഗപ്പള്ളി: 2024 ഒക്ടോബർ 12 ശനിയാഴ്ച പകൽ 12: 13 കരുനാഗപ്പള്ളി ഭാഗത്ത് നിന്നും ഓച്ചിറയിലേക്ക് പോയ ഒരു കെ.എസ.ആർ.ടി.സി. വവ്വാക്കാവിൽ പോലീസ് തടഞ്ഞിട്ടിരിക്കുന്ന ചിത്രത്തിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ടി.പി. മാധവൻ അന്തരിച്ചു; ഓർമയായത് മലയാളിയുടെ മനം കവർന്ന സ്വഭാവ നടൻ

കൊല്ലം∙  സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

അഴീക്കൽ ബീച്ചിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല : അപകടം വിളിച്ചു വരുത്താൻ സഞ്ചാരികൾ

കൊല്ലം: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ വരുന്ന കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല ഇന്ന് (06/10/2024 ) പകൽ മൂന്ന് മണിക്കും നാലു മുപ്പത്തിനുമിടയിൽ...

വോയിസ് ഓഫ് ഇടക്കുളങ്ങരയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും

കരുനാഗപ്പള്ളി : വോയിസ് ഓഫ് ഇടക്കുളങ്ങരയുടെ ഉദ്ഘാടന സമ്മേളനവും പുരസ്കാര വിതരണവും സി.ആർ മഹേഷ് എം.എൽ എ നിർവ്വഹിച്ചു. ജനന്മക്കായി കൂട്ടായി പ്രവർത്തിച്ച് പുതിയ തലമുറക്ക് മാതൃക...

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം∙ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ...

മണ്‍റോത്തുരുത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ്...

മദ്യലഹരിയിൽ അരുംകൊല; മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്

കൊല്ലം∙ മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ...

യുവതിയോട് ലൈംഗികാതിക്രമം: ഇലക്ട്രിഷൻ അറസ്റ്റിൽ

കരുനാഗപ്പള്ളി: യുവതിക്ക് നേരെ പീഡനശ്രമം നടത്തിയ ഇലക്ട്രിഷനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കത്തിൽ ശിവാനന്ദന്റെ മകൻ ശ്രീജിത്ത് (45) നെ കരുനാഗപ്പള്ളി...

വിഴി‍ഞ്ഞത്തെ തൂത്തെറിയുമോ തൂത്തുക്കുടി?;3 ദേശീയപാത, റെയിൽപാളം, ‌വിമാനത്താവളത്തിലേക്ക് എളുപ്പവഴി

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്. ചെന്നൈ,...