Kollam

വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ,...

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു

നാ​ഗർകോവിൽ: കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു. ശുചീന്ദ്രം സ്വദേശിനി ചെമ്പകവല്ലി (50) ആണ്...

ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു ജില്ലാ കമ്മിറ്റി. എസ്എഫ്ഐ സംഘം കെഎസ്‍യു ഭാരവാഹിയെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടാരക്കര...

കാവ്യകൗമുദി കേരളയുടെ സാഹിത്യ സമ്മേളനം അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു

കൊല്ലം: ജവഹർ ബാലഭവനിൽ കാവ്യകൗമുദി കേരളയുടെ ഒക്ടോബർ മാസത്തെ സാഹിത്യ സമ്മേളനം കവിയും അദ്ധ്യാപകനുമായ പ്രൊഫ. അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു.അനുഭവങ്ങളുടെ കടലിലേക്കുള്ളക്ഷണമാണ് ഓരോ സാഹിത്യരൂപവും അത്...

സാമ്പത്തിക ക്രമക്കേടിൽ പി ആർ വസന്തനെതിരായ നടപടി തല്‍ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കൊ ല്ലം : സാമ്പത്തിക ക്രമക്കേടിൽ സിപിഐ.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനെതിരായ നടപടി തല്‍ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി...

സിപിഎം സംസ്ഥാന സമ്മേളനം മാറ്റി; മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

കൊല്ലം∙  സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വർഷം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്തു നടക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേരത്തെ ഫെബ്രുവരിയിൽ നടക്കുമെന്നാണ്...

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

  കൊല്ലം∙  വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ...

പഞ്ചവത്സര എം. ബി.എ സ്പോട്ട് അഡ്മിഷൻ

കൊല്ലം: ചവറ എം എസ് എൻ കോളേജിൽ പഞ്ചവൽസര എം. ബി.എ പ്രോഗ്രാമിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പ്ലസ്ടു വിജയിച്ചവർ(സേ പരീക്ഷ എഴുതിയവർ ഉൾപ്പെടെ)...