Kollam

മാതാപിതാക്കളുടെ കാശുകൊണ്ട് വീടെടുത്ത് പിന്നീടവരെ വീടിനു പുറത്താക്കി

കൊല്ലം :വർക്കല അയിരൂരിൽ മാതാപിതാക്കളെ വീടിന് പുറത്താക്കി മകൾ ഗേറ്റ് അടച്ച സംഭവത്തിൽ പ്രതികരിച്ച് വൃദ്ധദമ്പതികൾ .പണം കിട്ടിക്കഴിഞ്ഞപ്പോൾ തങ്ങളെ മകൾക്ക് വേണ്ടായെന്നും തങ്ങൾ നൽകിയ പണം...

വാർത്തകൾ വ്യാജം: BDJS എൻഡിഎ വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.

കൊല്ലം :BDJS എൻഡിഎ മുന്നണി വിടില്ലെന്നും  മുന്നണി ബന്ധത്തിൽ   തൃപ്തരാണെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് കോട്ടയത്തെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു എന്നുള്ള വാർത്ത...

കുടുംബപ്രശ്‌നം :മൂന്നുപേർക്ക് ഗുരുതരമായി വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവാണ് മൂവരെയും വെട്ടിപരുക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും തമ്മിലുള്ള...

കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത...

അഞ്ചലിൽ 9 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം:

കൊല്ലം :അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ.  തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്....

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...

നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവ് ഒളിവിൽ

കൊല്ലം :നോർത്ത് പറവൂരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കുട്ടിയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുമ്പോൾ കുട്ടിയെ അംഗൻവാടിയിലാക്കി പോകാറാണ് പതിവ് .അംഗൻവാടിയിലെ അധ്യാപികയുടെ...

16 കാരി പ്രസവിച്ചു : സഹോദരനെതിരെ പെൺകുട്ടിയുടെ മൊഴി

  കൊല്ലം : കൊല്ലത്ത് 16 കാരി വിദ്യാർത്ഥിനി പ്രസവിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു .14 വയസ്സുകാരനായ അനിയനെതിരെ പെൺകുട്ടിയുടെ മൊഴി.സഹോദരനെയും കൂട്ടുകാരനെയും...

സൈബർ തട്ടിപ്പുകാരനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി

കരുനാഗപ്പള്ളി: സൈബർ തട്ടിപ്പുകാരനെ ജാർഖണ്ഡിൽ നിന്നും പിടികൂടി കരുനാഗപ്പള്ളി പോലീസ്.കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയായ ഡോക്ടറിന്റെ 10.75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നും പിടികൂടി.ജാർഖണ്ഡ്...

ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്....