അറിവ് നേടുന്നതോടൊപ്പം തിരിച്ചറിവും നേടുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം ; മുഹമ്മദ് ഹനീഷ് ഐ എ എസ്
പത്തനാപുരം : പ്രഗൽഭ്യത്തിന്റെ ഉയരം കീഴടക്കുമ്പോഴും വിനയത്തിന്റെ താഴ്വര മനസ്സിലുണ്ടായിരിക്കണം. എങ്കിലേ മഹത്വം നിങ്ങളുടെ കൂടെയുണ്ടാവൂ. നമുക്ക് ചുറ്റുമുള്ള ലോകത്തെ ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്. മൂന്നു...