ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ തെയ്യംകെട്ട് മഹോൽസവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു
അട്ടേങ്ങാനം: ബേളുർ താനത്തിങ്കാൽ ശ്രീവയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ട് മഹോൽസവത്തിന് തുടക്കം കുറിച്ച് രാവിലെ വിവിധ പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിലുള്ള കലവറ നിറക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് നടന്ന...