അടക്കയും റബ്ബറൂം മോഷണം നടത്തി വിൽപ്പന നടത്തി മുങ്ങി നടന്ന സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിയില്‍ നിന്നും 69 കിലോ അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്.ഐ എം വി ഷീജു...