‘ദി അദർ ഫേസസ്’ ഗാലറി ഏകാമി (കണ്ണൂർ മഹാത്മാ മന്ദിരം) യിൽ പ്രദർശിപ്പിക്കും
കണ്ണൂർ: വിഖ്യാത ശില്പി രവീന്ദർ റെഡ്ഡിയുടെ കലാലോകത്തെയും ചിന്തകളെയും ശില്പനിർമാണ പ്രക്രിയയും രേഖപ്പെടുത്തുന്ന ഹ്രസ്വചിത്രമായ 'ദി അദർ ഫേസസ്' ഏപ്രിൽ 25, വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്...