Kannur

ടി പത്മനാഭന് ജന്മദിനാശംസയുമായി ഗോവ ഗവർണ്ണർ

  കണ്ണൂർ: ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും പറഞ്ഞ കഥയുടെ കുലപതി ടി.പദ്മനാഭന് ജന്മദിനാശംസകളുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള കണ്ണൂർ പൊടിക്കുണ്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലെത്തി.ഇന്ന് ടി...

കാറുകൾ കത്തിയ സംഭവം; തീയിടുന്ന ദ്യശ്യങ്ങൾ പുറത്ത്

തലശേരി: ന​ഗരമധ്യത്തിൽ മാരുതി ഷോറൂമിലെ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പൊലീസിനു...

ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി .ഭർത്താവ് ദേഷ്യം തീർത്തത് അച്ഛനോട്

കണ്ണൂർ: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍അറസ്റ്റില്‍. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ...

തപാൽ പെട്ടി മോഷ്ടിച്ചയാളെ പോലീസ് തിരയുന്നു

കണ്ണൂർ : സൗത്ത് (പള്ളിക്കുനി) പോസ്റ്റാഫീസിലെ തപാൽ പെട്ടിമോഷ്ടിച്ചയാളെ പോലീസ് തിരയുന്നു. ഇന്നലെ രാത്രി കളവ് പോയ പെട്ടി പിന്നീട് തിരിച്ചു കിട്ടി. രാവിലെ ഉദ്യോസ്ഥർ ജോലിക്ക്...

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക്...

അക്രമിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു / CPM ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി : കെസുധാകരൻ

കണ്ണൂർ :പിണറായി വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. അക്രമം കൊണ്ട്...

മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു

കണ്ണൂര്‍: കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച്...

പിണറായിയിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാതിലിന് തീയിട്ടു, ജനൽ ചില്ല് തകർത്തു.

  കണ്ണൂർ: പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന...

എംകെ രാഘവൻ MPക്ക് ധാർഷ്ട്യം , നിയമപരമായി നേരിടും :കോൺഗ്രസ്സ് നേതാവ് കെപി ശശി

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു! കണ്ണൂർ : കണ്ണൂർ...

ടൈൽസ് ഒട്ടിക്കുന്ന പശ മൂക്കിലായി: മൂന്നുമാസംപ്രായമുള്ള കുട്ടി മരിച്ചു.

  കണ്ണൂർ: ടൈൽസ് ഒട്ടി ക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂരിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളുടെ ആൺകുട്ടിയാണ് ഇന്ന് വെളുപ്പിന്...