Kannur

കുഞ്ഞിന് തിളച്ച പാല്‍ നല്‍കിയതിന് അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസ്

കണ്ണൂർ: കണ്ണൂരിലെ അങ്കണവാടിയിൽ തിളച്ച പാൽ നൽകിയതിനെ തുടർന്ന് 5 വയസുകാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരേ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ്...

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: അർധരാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി...

കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; പുലിയെന്ന് സംശയിച്ച് സിഐഎസ്എഫ്

കണ്ണൂർ: വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തി. പുലിയെന്നാണ് സംശയം. പ്രദേശത്ത് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയാതായി സിഐഎസ്എഫ്. സംഘത്തിന്റെ പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവളത്തിലെ മൂന്നാം...

നിക്ഷേപം തിരികെ ലഭിച്ചില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ല സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. കണ്ണൂർ കീഴൂർ ചാവശ്ശേരി...

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ പരിശോധന

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച...

പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടിരങ്ങളിലെ അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് നിഗമനം. കസ്റ്റഡിയിലുള്ള പ്രതി ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണ്. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയെന്നാണ് നിഗമനം....

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: അടയ്‌ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍...

കേളകത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ ഇറങ്ങി

കണ്ണൂർ: കേളകത്ത് വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. വെള്ളമറ്റം റോയി എന്ന വ്യക്തിയുടെ വീടിന് സമീപത്താണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം കണ്ട വീടിന് തൊട്ടടുത്താണ് വീണ്ടും...

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി,...

ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരൻ രക്ഷപ്പെട്ടു

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ അകമ്പടി പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്....