Kannur

മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ :  നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് 'ബുള്ളറ്റ് റാണി 'യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ.  കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന...

വെടിക്കെട്ടിനിടെ അപകടം:അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂർ : അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിൽ അപകടം . നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടാത്തതെന്ന് സംശയിച്ച ഒരു...

RSS ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന CPM പ്രവർത്തകൻ മരിച്ചു

കണ്ണൂർ :ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശൻ (66) മരിച്ചു.വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് മണിവരെ കൂടക്കടവ് കൃഷ്ണപ്പിള്ള...

യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : തളിപ്പറമ്പ് നണിച്ചേരിയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പിലെ കെ പി നിഖിത (20) ആണ് മരിച്ചത്.ഭർത്താവ് വൈശാഖിൻ്റെ നണിച്ചേരിയിലെ...

ചക്കരക്കല്ലിൽ 6 ഗ്രാം MDMA യുമായി മൂന്ന് യുവാക്കളെ പി​ടി​കൂ​ടി

കണ്ണൂർ; MDMA ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ...

സ്ഫോടക വസ്തു സ്‌കൂളിൽ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂര്‍ : സ്‌കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച...

സെക്യൂരിറ്റി ജീവനക്കാരൻ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ചു

കണ്ണൂർ; തളിപ്പറമ്പിൽ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തിനു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ...

സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ല : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

കണ്ണൂർ: സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ല എന്ന കാരണത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തില്‍ 5 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊളവല്ലൂര്‍ പി ആര്‍...

പെരളശ്ശേരി AKGSGHS സ്കൂൾ , പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം ഫെബ്രു:16 -ന്

കണ്ണൂർ: നവീകരിച്ച പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആധുനിക സംവിധാനങ്ങളോടെ 20...

ശബ്ദഘോഷങ്ങളോടെയുള്ള ബസ്സ്‌യാത്ര ഇനി കണ്ണൂരിൽ വേണ്ട : നിയന്ത്രണങ്ങൾ ഏർപ്പെടുത്തി RTO

കണ്ണൂർ :ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ RTO (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു.അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ...