Kannur

ഡോക്ട്ടർക്കും വേണം ചികിത്സ ! സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഡോക്റ്റർക്കു നഷ്ടപ്പെട്ടത് കോടികൾ !

കണ്ണൂർ : പണമിരട്ടിപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂരിലെ ഡോക്ട്ടർക്കു നഷ്ടമായത് കോടികൾ . നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച ഡോക്ട്ടർക്കു നഷ്ടമായത്, 4,44,20,000...

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട, 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.ഇവർ താമസിച്ച കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട ; 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പോലീസ് . ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89...

റസീനയുടെ ആത്മഹത്യ ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കണ്ണൂർ:  കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണെന്ന് നിഗമനം. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് പോലീസിന്റെ പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിർ, ഫൈസൽ,...

ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

തലശ്ശേരി: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ്...

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി.

കണ്ണൂർ:കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, എണ്ണയും പിടിച്ചെടുത്തു. തളാപ്പ് തളാപ്പ് എ.കെ.ജി ആശുപത്രിക്ക ടുത്തുള്ള എം.വി.കെ...

ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു വച്ചു . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ...

പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് സലാലയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ്...

ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്‍റെ ക്രൂരത; പ്രതി ജോസ് അറസ്റ്റിലായി

കണ്ണൂര്‍: ചെറുപുഴയിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ...

മകള്‍ക്കെതിരെ ക്രൂരത: പിതാവ് കസ്റ്റഡിയില്‍, കേസെടുക്കാൻ നിർദേശം

കണ്ണൂര്‍ : ചെറുപുഴ പ്രാപ്പൊയില്‍ മകളെ അതിക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി...