റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ;വലയില്‍ വീണത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന്റെ വലയില്‍ വീണത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍. മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ...