Kannur

സോഷ്യൽ മീഡിയ വഴി ഭീഷണി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുബഷിറി അറസ്റ്റിൽ

കണ്ണൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ...

കേരളാ പോലീസ് എന്ന സുമ്മാവാ…

  കണ്ണൂർ : കൊലപാതകേസ്സിൽ ജാമ്യം എടുത്ത് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പൊക്കി കേരളാ പോലീസ്. സഹപ്രവർത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിലെ പ്രതിയെയാണ് ഇരിക്കൂർ...

പി പി ദിവ്യക്ക് എതിരെ വിജിലൻസ് അന്വേഷണം വേണം : ഹൈക്കോടതി

കൊച്ചി: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിജിലൻസിന്റെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ കടുത്ത...

കണ്ണൂരിൽ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം;

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക്...

കൊടുവള്ളി മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കണ്ണൂർ :തലശ്ശേരി ജനതയുടെ ചിരകാല സ്വപ്നമായ കൊടുവള്ളി മേൽപ്പാലം യാഥാർഥ്യമായി.കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നായ കൊടുവള്ളി മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി...

കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂര്‍ മാലോട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.രണ്ട് മാസം മുന്‍പാണ്...

ഓൺലൈൻ തട്ടിപ്പ് : നാല് കോടി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പിൽ ഡോക്ടറുടെ നാല് കോടി തട്ടിയ കേസിൽ നിർണ്ണായക അറസ്റ്റ്.തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ...

“പാമ്പ്ലാനി പിതാവിന് നിയോ മുള്ളറിന്റെ ഗതി” : വി.കെ. സനോജ്

കണ്ണൂർ : പാമ്പ്ലാനി പിതാവിനെ പോലുള്ളവരെ കാത്തിരിക്കുന്നത് ഹിറ്റ്ലറുടെ അനുയായിയായ നിയോ മുള്ളറിന്റെ ഗതിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അഭിപ്രായപ്പെട്ടു. നിയോ മുള്ളറെ പിന്നീട്...

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ‘സാന്ത്വന അദാലത്ത് ‘ നാളെ തളിപ്പറമ്പിൽ

കണ്ണൂർ: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന 'സാന്ത്വന ധനസഹായ പദ്ധതി'യുടെ അദാലത്ത് നാളെ (ഓഗസ്റ്റ്...

പുഴയിൽ ചാടിയ കാപ്പ കേസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു

കണ്ണൂര്‍ : കേരള- കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയില്‍ പുഴയില്‍ ചാടിയ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ  പ്രതിക്കായി ഫയര്‍ഫോഴ്‌സും...