നടൻ ഗണപതി മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; പൊലീസ് കേസെടുത്തു
കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.ഞായറാഴ്ച...
