പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; കെ ബി ഗണേഷ്കുമാര്‍
പാലക്കാട്: സിമന്റ് ലോറിക്കടിയില്‍പ്പെട്ട് നാലുവിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്തെ അപകടമേഖല മന്ത്രി കെ ബി ഗണേഷ്കുമാര്‍ സന്ദർശിച്ചു. അപകടമുണ്ടായ സ്ഥലത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെയുണ്ടാകുന്ന...
