Ernakulam

ലൈംഗിക അധിക്ഷേപം :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണിറോസ്

എറണാകുളം: പ്രമുഖവ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹണി റോസ് പരാതി നൽകി.ലൈംഗിക ചുവയോടെ നിരന്തരം സാമൂഹ്യമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. പിന്തുടർന്ന് തുടർച്ചയായി...

ഫ്രിഡ്ജിനുള്ളിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

  എറണാകുളം: ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിലെ പഴയ ഫ്രിഡ്‌ജിൽ നിന്നും ബാഗിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെത്തി .മുപ്പതുവർഷമായിഇവിടെ ആരും താമസിക്കുന്നില്ല .സാമൂഹ്യ വിരുദ്ധരുടെ...

തെങ്ങു കടപുഴകിവീണു ; 5 വയസ്സുകാരന് ദാരുണാന്ത്യം

എറണാകുളം : തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസ്സം സ്വദേശി മുഹമ്മദിന്‍റെ മകൻ...

എഡിഎം നവീൻ ബാബുവിൻ്റെ മരണം :സിബിഐ വരുമോ ഇല്ലയോ എന്ന് തിങ്കളാഴ്ച്ച അറിയാം.

  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ...

കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗ വിഷൻ പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

കൊച്ചി: മൃദംഗ വിഷൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. വഴിവിട്ടു അനുമതി നൽകിയ പരിപാടിയിൽ വൻ സാമ്പത്തിക...

ഉമാ തോമസ് തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കലൂര്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരും.നൃത്ത...

പെരിയ കേസില്‍ ശിക്ഷ :‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല;” മുന്‍ MLA കെ വി കുഞ്ഞിരാമന്‍

എറണാകുളം :അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞിരാമന്‍...

പെരിയക്കേസിൽ വിധി : ഇരട്ടക്കൊലയിൽ ഇരട്ട ജീവപര്യന്തം – ലക്ഷങ്ങൾ പിഴ

എറണാകുളം : പെരിയ ഇരട്ടക്കൊലക്കേസില്‍ ,കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും പത്താമത്തെയും പതിനഞ്ചാമത്തെ പ്രതിക്കും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം...

പെരിയ ഇരട്ട കൊലക്കേസ് : വിധി അൽപ്പ സമയത്തിനകം പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ്

  എറണാകുളം :കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ   പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അൽപ്പസമയത്തിനകം ശിക്ഷ വിധിക്കും. ശിക്ഷാവിധിയിൽ വാദം...

കലൂരിലെ നൃത്ത പരിപാടി; ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല,...