Ernakulam

ചെറായി ബീച്ചിൽ അപകടം : രണ്ടുപേർ തിരയിൽ പ്പെട്ടു

  എറണാകുളം: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽ രണ്ടുപേർ തിരയിൽപ്പെട്ടു.ഇതിൽ ഒരാളെ കോസ്റ്റൽ ഗാർഡുകൾ രക്ഷപ്പെടുത്തി .  കാണാതായ ഖാലിദ് മുഹമ്മദ് ഹാഷിമിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കുസാറ്റിലെ വിദ്യാർത്ഥികളാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ...

പീഡനക്കേസ് : സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം

എർണ്ണാകുളം: നടനും നിർമ്മാതാവും സംവിധായകനുമായ എം. രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ പരാതിയിൽ എർണ്ണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു .ഓഗസ്റ്റ് 26 ന് നൽകിയ...

കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

  മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി നാഗാർജ്ജുനയ്ക്ക് മൂവാറ്റുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു .കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ...

സംസ്ഥാന സ്‌കൂൾ കായിക മേള / കന്നി ജേതാക്കളായി മലപ്പുറം

പോയിന്റ് പട്ടികയിൽ പിന്തള്ളപ്പെട്ടതിൽ സമാപനസമ്മേളനത്തിൽ കയ്യാങ്കളി എറണാകുളം:കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് 245 പോയിന്റുമായി മലപ്പുറം കന്നികിരീടം ചൂടി.. കഴിഞ്ഞ മൂന്ന് തവണയും...

ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കാൻ ആറാം ക്ലാസുകാരൻ

കോതമംഗലം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായലിലെ 7 കിലോമീറ്റർ ദൂരം നീന്തിക്കടക്കാനൊരുങ്ങുകയാണ് കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം...

സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടർ അറസ്റ്റിൽ ; പോളണ്ട് ജോലി തട്ടിപ്പ്

കൊച്ചി ∙ പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്കൈ ടെക് എയർ...

മലയാളി യുവാവ് അറസ്റ്റിൽ ; സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് ബോംബ് ഭീഷണി

  കരിപ്പൂർ ∙ കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം...

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

  കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക്...