Ernakulam

കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണു: വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന...

പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; കെ ബി ഗണേഷ്കുമാര്‍

പാലക്കാട്: സിമന്റ് ലോറിക്കടിയില്‍പ്പെട്ട് നാലുവിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്തെ അപകടമേഖല മന്ത്രി കെ ബി ഗണേഷ്കുമാര്‍ സന്ദർശിച്ചു.  അപകടമുണ്ടായ സ്ഥലത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെയുണ്ടാകുന്ന...

പെരുമ്പാവൂര്‍-കുറുപ്പുംപടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി

കൊച്ചി: പെരുമ്പാവൂര്‍-കുറുപ്പുംപടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി. പെരുമ്പാവൂരില്‍ 99 പ്രവര്‍ത്തകരും കുറുപ്പുംപടിയില്‍ 80 പ്രവര്‍ത്തകരും രാജിവെച്ചു. പെരുമ്പാവൂര്‍ മുനിസിപ്പില്‍ ചെയര്‍മാന്‍ പോള്‍ പതിക്കല്‍ അടക്കമാണ് രാജിവെച്ചത്....

ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത മൃതദേഹം. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം...

കുസാറ്റിൽ കെഎസ്‍യു; 31 വർഷത്തിന് ശേഷമുള്ള വിജയം

യം കൊച്ചി: കളമശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മിന്നും വിജയം. ചെയർമാനായി കെഎസ്‍യു സ്ഥാനാർഥി കുര്യൻ ബിജു...

വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി.

വഴി തടഞ്ഞ വഞ്ചിയൂർ സമ്മേളനം: പോലീസിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. എറണാകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴി തടഞ്ഞ് നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിൽ പൊലീസിൻ്റെ നിഷ്ക്രിയതയെ ചോദ്യങ്ങളാൽ...

മരണത്തില്‍ അസ്വഭാവികതയുണ്ട് , എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ

എറണാകുളം: എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹം ശരിയായ രീതിയിലല്ല പോസ്‌റ്റ്മോർട്ടം ചെയ്‌തതെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം പരിഗണിച്ചില്ല. അന്വേഷണം...

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു

കൊച്ചി: ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ​ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...

കൊച്ചിയില്‍ വിണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്:  പതിനേഴ് ലക്ഷം രൂപ തട്ടി,

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് പതിനേഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. നവംബര്‍ മാസത്തിലാണ്...

പാലത്തില്‍ മദ്യപാനം: ചോദ്യം ചെയ്ത പൊലീസിനെ വളഞ്ഞിട്ട് തല്ലി സംഘം

പനങ്ങാട് : ദേശീയ പാതയില്‍ കുമ്പളം- പനങ്ങാട് പാലത്തിന് നടുവില്‍ ബെന്‍സ് കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഘത്തിലെ ഏഴ് പേരെ...