Alappuzha

ഒന്നും പറയാനില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് സജി ചെറിയാൻ; രാജിവെക്കണമെന്ന് പ്രതിപക്ഷം

ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽനിന്ന് പുറപ്പെടാൻ വൈകും

ആലപ്പുഴ : വെള്ളിയാഴ്ച (23) രാവിലെ ആറിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് ട്രെയിൻ (13352) രണ്ടു മണിക്കൂറിലേറെ വൈകും. രാവിലെ 8.45നേ ട്രെയിൻ...

കായംകുളം താലൂക്ക് ആശുപത്രിൽ ഏഴു വയസുകാരന്റെ തുടയിൽ സൂചി; വിശദീകരണം തേടി ആരോഗ്യ വകുപ്പ്

കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം...

നിരാശയിൽ ജലോത്സാവപ്രേമികൾ

എടത്വ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബറിൽ നടത്തണമെന്നു വള്ളംകളി പ്രേമികളും, ചുണ്ടൻ വള്ളം സമിതികളും ആവശ്യപ്പെട്ടു.മുഖ്യധാരാ ക്ലബ്ബുകൾ ചാംപ്യൻസ് ലീഗ്...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

ജനിച്ച ശേഷം കു‍ഞ്ഞിന് പാൽ കൊടുത്തില്ല, പൊക്കിൾക്കൊടി മുറിച്ചതും ഡോണ

ആലപ്പുഴ : കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ...

പ്ലസ് വൺ തത്സമയപ്രവേശനം നടത്തും;ഇന്ന് വൈകുന്നേരം നാലുമണിവരെ

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായി വെള്ളിയാഴ്ച തത്സമയപ്രവേശനം നടത്തും. വ്യാഴാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. അലോട്‌മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അവസരമുണ്ട്. ഒഴിവുള്ള സീറ്റിന്റെ...

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു;ആർക്കും പരിക്കില്ല

ആലപ്പുഴ: സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേയാണ് മറ്റൊരാൾ വെടിവെച്ചത്‌. ആർക്കും പരിക്കില്ല. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു...

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് എടത്വ ടൗൺ ക്ലബ് ആദ്യം സംഭാവന നല്കി.

  എടത്വാ: വയനാട് ദുരന്തത്തിൽ കൈതാങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ്...

അതിഥി തൊഴിലാളുടെ മരണം കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ വള്ളികുന്നത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ദക്ഷിൻ ദിനാഷ് സ്വദേശി...