Alappuzha

ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിൽ ഇടവിള കൃഷിക്ക് തുടക്കം

  ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിലെ കുടുംബശ്രീ വനിത സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള (ജെഎൽജി ഗ്രൂപ്പുകൾ) ഇടവിളകൃഷി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വീയപുരം കൃഷിഭവനിൽ ബ്ലോക്ക്‌...

കടക്കരപ്പള്ളി ഗവ. യു പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

  ആലപ്പുഴ: പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂളിൽ...

MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ.

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് MDMAയുമായിസൗത്ത് പൊലീസിന്റെ പിടിയിലായി . SFI മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്ജെ. ആലപ്പുഴEMS സ്റ്റേഡിയത്തിൽ നിന്നാണ്...

‘യുവതയിലെ കുന്തവും കൊടചക്രവും’ ’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

  ആലപ്പുഴ:ജി സുധാകരൻ തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ...

SFI യിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് പറഞ്ഞത് : ജി സുധാകരൻ

മദ്യപിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകരുതെതെന്നത്  പാർട്ടി ഭരണഘടനയാണെന്ന് ജി സുധാകരൻ  ആലപ്പുഴ:എസ്എഫ്ഐക്കെതിരെ കവിത എഴുതിയിട്ടില്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് താൻ പറഞ്ഞതെന്ന് ജി...

വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു

ആലപ്പുഴ: വായിൽ മത്സ്യം കുടുങ്ങി 26 കാരന് ദാരുണാന്ത്യം . കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഞായറാഴ്ച...

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

ആലപ്പുഴ- ചാരുംമൂട് സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന...

ജനം നോക്കിനിൽക്കെ പട്ടാപ്പകൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

ആലപ്പുഴ: ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. ചെട്ടിക്കാട് ഭാഗത്ത്മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഉച്ചയ്ക്ക് 12 മണിയോടെയാണ് അക്രമം. തുമ്പി ബിനുവിന്റേയും ജോൺകുട്ടിയുടെയും...

MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA നൽകിയ പരാതിയിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ...

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ. ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക (28)ക്ക് പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ...