Alappuzha

തലവടി വികസന സമിതി യുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു.

  എടത്വ: തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു. ചെയർമാൻ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

കൊല്ലത്തും ആലപ്പുഴയിലും വീട് വളഞ്ഞു എക്സൈസ്; ചാക്കിലും ഷെഡ്ഡിലും ഒളിപ്പിച്ചത് 112 ലിറ്റർ മദ്യം

മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളാൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ 112 ലിറ്റർ അനധികൃത മദ്യവുമായി വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും,...

ചേർത്തലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ

ആലപ്പുഴ: എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിന്‍റെ ഭാര്യയാണ്....

കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു.

  കായംകുളം: കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയില്‍നിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. ആര്‍ക്കും...

നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം; 3 പേർക്ക് പൊള്ളലേറ്റു

ആലപ്പുഴ: ചുനക്കര ഉത്സവത്തിന്‍റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടി തീപടർന്നു. സ്വർണത്തിടമ്പ് കത്തിന‍ശിച്ചു. കെട്ടുകാളയുടെ മുകളിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പേർക്ക് പൊള്ളലേറ്റു. സാരമായി...

തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.

ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മറ്റിടങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. രണ്ട് പന്നികളാണ് രോഗം സ്ഥിരീകരിച്ച ഫാമിൽ ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ...

അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല വഴിപാട്

ആലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി 10-ശനിയാഴ്ച രാവിലെ പൊങ്കാല വഴിപാട് നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി പകർന്നു നൽകിയ ഭദ്ര ദീപത്തിൽ...

ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ. ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുഞ്ഞാപ്പച്ചൻ ഇന്ന് വിളിക്കുന്ന ഫ്രാൻസിസ് പൗലിഞ്ഞ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സംഭവം.പടന്നയിൽ എന്ന വള്ളം...

ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി.

11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...