Alappuzha

ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ആറാം പ്രതി അറസ്റ്റിൽ

ആലപ്പുഴ : കായംകുളം മേനാത്തേരി ജംഗ്ഷന് പടിഞ്ഞാറ് വശം പ്രവർത്തിക്കുന്ന KTDC ബിയർ പാർലറിന്റെ മുൻവശം വെച്ച്  ചേരാവള്ളി സ്വദേശിയായ മുഹമ്മദ് സർഫാസിനെ (18) ഹോക്കി സ്റ്റിക്ക്...

ചേർത്തല കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു

ചേർത്തല : നഗരത്തിൽ പ്രവർത്തിക്കുന്ന കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു. ആറ് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസിന് അടയ്ക്കുന്നതോടെ ഒട്ടേറെയാളുകൾക്ക് തൊഴിൽ നഷ്ടമാകും. ഇവിടെ പ്രവർത്തിക്കുന്ന മഹിളാ പ്രധാൻ...

പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി പോലീസ് കേസെടുത്തു.

ചേര്‍ത്തല : മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ...

യുവതിയുടെ ആത്മഹത്യ . ഭർത്താവിനും മതപിതാക്കളക്കും തടവ് ശിക്ഷ

ആലപ്പുഴ : വള്ളികുന്നം വില്ലേജിൽ  എസ്. കെ  സധനം വീട്ടിൽ ശിവങ്കുട്ടിയുടെ  മകൾ ദീപിക മരിച്ച സംഭവത്തിൽ  ആണ് ഭർത്താവിനും  മതപിതാക്കൾക്കും തടവ് ശിക്ഷ ലഭിച്ചത് ....

ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് വൈകാരിക പോസ്റ്റുമായി രമേശ് ചെന്നിത്തല

ചെന്നിത്തല : അമ്മയെ കുറിച്ച് വൈകാരിക പോസ്റ്റുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു...

കായംകുളത്ത് എക്സൈസ് പരിശോധനയിൽ ഒഡിഷ സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കായംകുളം: റെയിൽവേ സ്റ്റേഷൻ ഭാ​ഗത്ത് എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു....

സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

ചെങ്ങന്നൂർ: ബൈറോഡിൽ നിന്നും മെയിൻ റോഡിലേക്ക് അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റി എന്നാരോപിച്ച് തർക്കമുണ്ടായതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ വാഹനമിടിപ്പിച്ച് കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ സ്കൂട്ടറിന്റെ പുറകിൽ കാറിടിപ്പിച്ച് സ്കൂട്ടർ യാത്രികനെ ഗുരുതരമായ...

പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ അയച്ചു

ആലപ്പുഴ:  വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 2018...

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു. 91 വയസായിരുന്നു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ...

യുവതിയെ അടിച്ചു വീഴ്ത്തി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

ആലപ്പുഴ: കായംകുളം- ചെട്ടികുളങ്ങര റോഡിൽ മുക്കവല ജംഗ്ഷന് തെക്ക് വശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിറകേ ബൈക്കിലെത്തി വലത് കൈയ്യിൽ അഞ്ഞടിച്ച് റോഡിൽ മറിച്ചിട്ട്...