Alappuzha

ഗെയിം കളിക്കാൻ ഫോണ്‍ നൽകിയില്ല :13 കാരൻ തൂങ്ങിമരിച്ചു.

ആലപ്പുഴ:  ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്....

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ...

റെയിൽവേ സ്റ്റേഷനിൽ പാമ്പ് : ട്രെയിനിൽ കയറുന്നതിനിടെ യുവാവിന് കടിയേറ്റു

ആലപ്പുഴ ∙ ചേർത്തല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനായ യുവാവിന് പാമ്പു കടിയേറ്റു. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ ചെന്നൈ – ഗുരുവായൂർ എക്സ്‌പ്രസിൽ കയറുന്നതിനിടെയാണ് ചേർത്തല റെയിൽവേ...

വിസ്‌ – ഇനി ദീപ്തമായ ഒരോർമ ! ജനകീയ നേതാവിന് വിടചൊല്ലി ജനസാഗരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ്...

“സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനo” :CPM സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമാണ് വിഎസിൻ്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ...

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം...

ചിരഞ്ജീവിയും നയൻതാരയും ആലപ്പുഴയിൽ

ആലപ്പുഴ: ചിരഞ്ജീവിയും നയൻതാരയും ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ.പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ഒരു ​ഗാനരം​ഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായിരിക്കുകയാണ്.ഒരു മലയാളി യൂട്യൂബ് വ്ലോ​ഗിലൂടെയാണ്...

കള്ള് ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ : വീയപുരത്ത് കള്ള് ഷാപ്പ് ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി .വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ പണം നൽകാതെ മദ്യം കൊടുക്കില്ല എന്ന്...

വീട്ടിൽ വെച്ച് പാമ്പു കടിയേറ്റ യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി . അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം...

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കിൽ പോയ ലോഡിംഗ് തൊഴിലാളി  അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വർ ഹൗസ്...