Alappuzha

യുവാവിനെ തട്ടി കൊണ്ട് പോയി പൂട്ടിയിടുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: വിഷ്ണു എന്ന യുവാവിനെ തട്ടിക്കൊണ്ടും പോയി പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ കൊലക്കേസ് പ്രതിയായ ചെറുതന, ചെറുതന തെക്ക്, ഇലഞ്ഞിക്കൽ വീട്ടിൽ  യദുകൃഷ്ണൻ(28), നിരവധി കൊലപാതക...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി.

ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണിത്. മൺറോ സായിപ്പ് നടയ്ക്കുവെച്ച സ്വർണക്കാപ്പ്,...

 മാവേലിക്കരയിൽ നിന്നും 13.60 ലക്ഷം ഓൺലൈൻ വഴി തട്ടിയ സംഘത്തിൽ ഒരാൾകൂടി അറസ്റ്റിൽ

ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ ആലപ്പുഴ മാവേലിക്കര സ്വദേശിനിയിൽ നിന്നും പണം തട്ടിയ സംഘത്തിലെ അഞ്ചാമത്തെയാളും അറസ്റ്റിലായി. ബംഗളൂരു മുനിയപ്പ കോമ്പൗണ്ട് ജെ...

മൗലവിയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ:പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അരുകുറ്റി പഞ്ചായത്തിൽ വടുതല കണ്ണാറ പള്ളി അസിസ്റ്റൻ്റ് ഇമാം അസീസ് മൗലവിയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വടുതല പുത്തൂർ പള്ളാക്കൽ...

നാലര വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

ആലപ്പുഴ: കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി...

പിടികിട്ടപ്പുള്ളികൾ  ആലപ്പുഴ പോലീസിന്റെ പിടിയിൽ 

ആലപ്പുഴ : ഇരുപത്തോമ്പത്  വർഷങ്ങൾക്ക് മുമ്പ് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ...

വള്ളം മറിഞ്ഞു അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

ആലപ്പുഴ : മംഗലം പടിഞ്ഞാറ് 13 ഈസ്റ്റ്‌ ഭാഗത്ത് വെച്ച് മാരാരിക്കുളത്തുള്ള എബ്രഹാം ഇരെശ്ശേരിൽ ഉടമസ്ഥതയിൽ ഉള്ള ഫാവിൻ/ ഫാബിൻ എന്ന വള്ളമാണ് മോശം കാലാവസ്ഥയിൽ ഇന്ന്...

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ .

ആലപ്പുഴ : മാവേലിക്കര പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച കേസിൽ മാവേലിക്കര തഴക്കര,കുന്നം,...

പിടികിട്ടാപ്പുള്ളിയെ 31 വർഷത്തിനു ശേഷം  ചെങ്ങന്നൂർ പോലീസ് പിടികൂടി

ചെങ്ങന്നൂർ: ചെറിയനാട് അരിയന്നൂർശ്ശേരി ഭാഗത്ത് കുട്ടപ്പപ്പണിക്കർ എന്ന വൃദ്ധനെ കല്ലു കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായ പരിക്കുകൾ ഏൽപിച്ച് കൊലപ്പെടുത്തിയതിന് 1994 നവംബർ 19 ന്...

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്‌ടമായ ആലപ്പുഴ സ്വദേശിയുടെ 10.86 ലക്ഷം തിരിച്ചുപിടിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ്

  ആലപ്പുഴ : കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ മുക്കാൽ കോടിയിൽപരം രൂപയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് തിരികെ പിടിച്ചത്. ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന...