സ്വർണക്കടത്ത് : മുരാരിയിലൂടെ പങ്ക് ചുരുളഴിയുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തിൽ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി വെളിപ്പെടുന്നു. മുരാരി ബാബുവിന്റെ അറസ്റ്റോടെ ഇക്കാര്യങ്ങലുടെ ചുരുളഴിയുന്നത്. സ്വര്‍ണപ്പാളികളെ 'വെറും ചെമ്പുപാളികളാക്കിയ മുരാരി ബാബുവിനെ സഹായിച്ച ഉന്നതരുടെ പങ്കിലേക്കെത്തുന്നതടക്കം...
