Latest News

6 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് പോക്സോ കോടതി

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി മാതൃകയായി. തോപ്പുംപടി സ്വദേശി ശിവനാണ്...

കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ പാർട്ടിവിട്ടു

സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ ഇന്ന് രാജിവെച്ചുവെന്ന് റിപ്പോർട്ട്‌. ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായി...

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്: ചാണ്ടി ഉമ്മൻ

കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നു അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാൽ ഏത് സ്വീകരിക്കണമെന്ന്...

സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ, ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിക്കാനുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്.ഇതുവരെ...

ചികിത്സയിലിരിക്കെ യുവതി മരിച്ചു

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആണ്.6–ാം തീയതി...

കെജ്രിവാളിന് ഇന്ന് നിർണായകം; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി, ഹൈക്കോടതി ഇന്ന് വിധി പറയും

ദില്ലി: മദ്യനയക്കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് ഹൈക്കോടതി വിധിപറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്‍റെ...

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

മണിപ്പൂർ:  കലാപ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടൽ ആണെന്നും മണിപ്പൂരിലെ സാഹചര്യത്തെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി കൈകാര്യം...

സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക്...

ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ് അനുവദിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ്...

ബെല്ലാരിയിൽ പോലീസ് റെയ്ഡ്; സ്വർണം, വെള്ളിയടക്കം കോടികളുടെ വൻ വേട്ട

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. ബെല്ലാരിയിൽ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ...