Latest News

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ

തിരുവനന്തപുരം: 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി...

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി

മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി .വൈസ് ചാൻസലറെ കൈയേറ്റം ചെയ്യാൻ ഇടത് അംഗങ്ങൾ ശ്രമിച്ചെന്ന് പരാതി. അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യുന്നതുമായി...

തദ്ദേശ വാർഡ് വിഭജനം : സർക്കാറിന് തിരിച്ചടി

  തിരുവനന്തപുരം :വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഡീലിമിറ്റേഷൻ (അതിരു നിർണ്ണയം )കമ്മീഷൻ വിജ്ഞാപനവും കോടതി റദ്ദാക്കി .8 നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനവും...

ലോറൻസിന്‍റെ മൃതദേഹം: ആശ ലോറന്സിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

  എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൃതദേഹം മതാചാര...

അംബേദ്‌കർ പരാമർശം : അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : ഡോ. ബി ആർ അംബേദ്‌കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം....

ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശി തീവ്രവാദി കാസർകോട് അറസ്‌റ്റില്‍

കാസർകോട്: തീവ്രവാദ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും പോലീസ് അറസ്റ്റുചെയ്‌തു . അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32)നെ...

“വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക – അവകാശങ്ങൾ സംരക്ഷിക്കുക”

"വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക " എന്നതാണ് ഈ വര്‍ഷത്തെ ന്യൂനപക്ഷ അവകാശ ദിനത്തിൻ്റെ തീം. ഇന്ത്യയിലെ ആയാലും ബംഗ്ലാദേശിലെയോ പാക്കിസ്ഥാനിലെയോ ആയാലും ഏതു രാജ്യത്തിലേയും...

തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എൻസിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് തോമസ്...

പുഷ്പ 2: ഒൻപത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു....

ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

ടെഹ്‌റാന്‍; വിവാദ ഹിജാബ് നിയമം  താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം...